കട്ടപ്പന: കോഫി ബോർഡിന്റെ വാഴവര ഓഫീസിൽ റോബസ്റ്റ ഇനം കാപ്പിത്തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. ഫോൺ: 04868 278025, 9495561600