obit-san

മണർകാട് : താന്നിക്കൽ പരേതനായ ശാർങ്ധരന്റെയും-അമ്മിണിയുടെയും മകൻ സന്തോഷ്‌കുമാർ (ബിനു- 51) നിര്യാതനായി. ഭാര്യ : ശോഭ സന്തോഷ് (കിഴക്കേത്തലയ്ക്കൽ). മക്കൾ : അശ്വിൻ സന്തോഷ്, അഖിൽ സന്തോഷ്. സംസ്‌കാരം ഇന്ന് 12 ന് മണർകാട് എസ്.എൻ.ഡി.പി ശ്മശാനത്തിൽ