കളത്തൂർ: കല്ലാമുള്ളിൽ ഡി. ദേവസ്യ (പാപ്പു-73) നിര്യാതനായി. ഭാര്യ: മേരി കുര്യനാട് കൊണ്ടിയാരത്ത് കുടുംബാംഗം. മക്കൾ: ഷാജി, ഷിബു, ഷൈജു, ഷൈമോൾ (ഖത്തർ), പരേതയായ ഷാന്റമോൾ. മരുമക്കൾ: ജെസി (സൗദി), നിഷ (ഇസ്രായേൽ), സിനു (ഖത്തർ). സംസ്‌കാരം ഇന്ന് 12ന് കളത്തൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.