കോട്ടയം: ടോൾ ചെമ്മനാകരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം 130ാം അക്കരപ്പാടം ശാഖ കമ്മറ്റി അവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ജയൻ ജി, സെക്രട്ടറി രതീഷ് എം.ആർ, സദാശിവൻ, സുനിൽകുമാർ, ഷാജി, സരസൻ, ജയകുമാർ, ചന്ദ്രൻ ,പ്രേമാനന്ദൻ, പ്രസന്നൻ, ഷാജി എൻ.സി, വിപിൻ, രഞ്ജിത്ത്.സനോജ് എന്നിവർ സംസാരിച്ചു.