ചാമംപതാൽ: ഇങ്ങോയി പേക്കാവിൽ തങ്കച്ചന്റെ ഭാര്യ റോസമ്മ പീറ്റർ (കുട്ടിയമ്മ-75) നിര്യാതയായി. ഉള്ളായം കൊച്ചച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു, സോണി, സോബിൻ, സോജി. മരുമക്കൾ: ലിസാമ്മ, മഞ്ജു, നിമിഷ, ജോളി. സംസ്‌കാരം നടത്തി.