kobtg

കുന്നോന്നി: കാവാട്ട് ടി.ജി. ചെല്ലപ്പൻ (72) നിര്യാതനായി. ഭാര്യ: രാജമ്മ. മകൾ: ബീന. മരുമകൻ: ജേക്കബ്. സംസ്‌കാരം ഇന്ന് 12.30ന് ഈരാറ്റുപേട്ട ഐ.പി.സി. ഷെക്കേനയുടെ തിടനാടുള്ള സെമിത്തേരിയിൽ.