ഈരാറ്റുപേട്ട : വട്ടക്കയം അറയ്ക്കൽ പരേതനായ കുട്ടപ്പന്റെ ഭാര്യ പെണ്ണമ്മ (80) കൊവിഡ് ബാധിച്ചു മരിച്ചു. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ. മക്കൾ: സാബു, രാജു, മോളി.