kobraveendran

ഇളങ്ങുളം: ഒട്ടയ്ക്കൽ പുത്തൻപുരയിൽ (നരിപ്പാറയിൽ) രവീന്ദ്രനാഥൻ നായർ (കുഞ്ഞുകുട്ടപ്പൻ-76) നിര്യാതനായി. ഭാര്യ: രാധാമണി ഇളങ്ങുളം കൊല്ലംതോട്ട് കുടുംബാംഗം.
മക്കൾ: ബിന്ദു, സിന്ധു, ബിനു (മലബാർ ഗോൾഡ്, അങ്കമാലി). മരുമക്കൾ: ബിജു (മറൈൻ, ആന്ധ്ര), ചന്ദ്രലാൽ (കെ.എസ്.ഇ.ബി, പാലാ), മഞ്ജു. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.