സംഗീതത്തിൽ ബിരുദവും സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദവുമുള്ള ഗായത്രി ദേവി ഇന്ന് അറിയപ്പെടുന്നത് പ്രശസ്തയായ മ്യൂറൽ പെയിന്ററായിട്ടാണ്. എന്നാൽ ഇപ്പോൾ നെറ്റിപ്പട്ട നിർമ്മാണത്തിലും കഴിവ് തെളിയിച്ചിരിക്കുകയാണ്. ഗായത്രിയെ കൂടുതൽ അറിയാം
വീഡിയോ: ശ്രീകുമാർ ആലപ്ര