അടിമാലി:കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് അടിമാലി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് 11 ന് അടിമാലി ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ പ്രതിഷേധ സമരം നടക്കും.ഡി.സി.സി വൈസ് പ്രസിഡന്റ് പി.വി.സ്‌കറിയ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് സി.എസ്. നാസ്സർ അദ്ധ്യക്ഷത വഹിക്കും.