അടിമാലി: മച്ചിപ്ലാവ് കുടിയിരിക്കൽ( വാരിക്കാട്ട്) കുര്യാച്ചൻ (73) നിര്യാതനായി. ഭാര്യ സൂസൻ പോത്താനിക്കാട് പടിഞ്ഞാറെക്കരയിൽ വീട്ടിൽ കുടുംബാംഗം മക്കൾ: ജാസ്മി കുര്യൻ, ജോബി കുര്യൻ, ബിജു കുര്യൻ .മരുമക്കൾ: ജോസ് മത്തായി, നിതു ജോബി, സിനി ബിജു.സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് പതിനാലാം മൈൽ മാർ ഇഗ്‌നാത്തിയോസ് നൂറോനോ പള്ളിയിൽ