obit-thankappan-80

വളകോട്: കോതപാറ ആലമറ്റത്തിൽ തങ്കപ്പൻ നാരായണൻ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ലീല. മക്കൾ: ബാബുരാജ്, പുഷ്പകുമാരി, ഷൈനി, ഷാജി, പരേതനായ സാബു. മരുമക്കൾ: മിനി, സിന്ധു, വിനോദ്, പ്രജീത, പരേതനായ വിജയൻ.