lisiyamma

ചീരഞ്ചിറ : കൊച്ചുപറമ്പിൽ വീട്ടിൽ പരേതനായ ഐസക്കിന്റെ ഭര്യ ലിസിയമ (60) നിര്യാതയായി. മക്കൾ : ബിൻസി, ബിബിക്കുട്ടി, ബിനക്‌സ്. മരുമക്കൾ : സാബു പിണ്ടിച്ചിറ, ജോബി,വൃന്ദ. സംസ്‌കാരം ഇന്ന് 11 ന് ചീരഞ്ചിറ സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.