ഏറ്റുമാനൂർ: ചിറയിൽ സി.ടി. ജോയി (70) നിര്യാതനായി. ഭാര്യ: ലീലാമ്മ ജോയി അടിച്ചിറ പൊടിമറ്റത്തിൽ കുടുംബാംഗം. മക്കൾ: ജോമോൾ, ലിജോ (ഖത്തർ). മരുമക്കൾ: പി.ജെ. ജോസഫ് (ദീപിക, കോട്ടയം), സിനു സൈമൺ (മാഞ്ഞൂർ). സംസ്‌കാരം ഇന്ന് 11ന് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.