സൂപ്പർ ഹിറ്റ് സിനിമ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും ഷൂട്ട് ചെയ്യാൻ കരാറുറപ്പിച്ച തൊടുപുഴ വഴിത്തലയിലെ മടത്തിൽപ്പറമ്പിൽ വീട്ടിൽ ജോസഫ് കുരുവിളയും ഭാര്യ ഷെർളിയും തങ്ങളുടെ വീടിന്റെ മുന്നിൽ. രണ്ടാം ഭാഗവും തങ്ങളുടെ വീട്ടിൽ ഷൂട്ട് ചെയ്യുന്നതിന്റെ ആവേശത്തിലാണ് ഇവർ.
വീഡിയോ സെബിൻ ജോർജ്