mask

നെ​ടു​ങ്ക​ണ്ടം​:​ ​ഗാ​ന്ധി​ജ​യ​ന്തി​ ​ദി​ന​മാ​യ​ ​ഒ​ക്ടോ​ബ​ർ​ ​ര​ണ്ടി​ന് ​വാ​ർ​ഡ് ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​റോ​ഡ​രി​കി​ൽ​ ​ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​ ​ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​ ​മാ​സ്‌​ക്കു​ക​ൾ​ ​ശേ​ഖ​രി​ച്ച് ​ക​ത്തി​ച്ചു​ ​ക​ള​യു​മെ​ന്ന് ​സി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ഇ​ബ്രാ​ഹിം​കു​ട്ടി​ ​ക​ല്ലാ​ർ​ ​അ​റി​യി​ച്ചു.​ ​