rosamma
റോസമ്മ

കട്ടപ്പന: പെരിങ്ങാട്ടേൽ കുര്യാക്കോസിന്റെ ഭാര്യ റോസമ്മ (88) നിര്യാതയായി. മക്കൾ: ജോർജ്, ലിസി, റെജി, സെലിൻ, പരേതനായ പൗലോസ്. മരുമക്കൾ: മോളി, കൊച്ചുമോൾ, ജോസ്, റെജി, ജോൺസൺ. സംസ്‌കാരം ഇന്ന് 10.30 ന് കട്ടപ്പന സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.