yohannan
യോഹന്നാൻ

അടിമാലി: സൗത്ത് കത്തിപ്പാറ കുന്നുമ്മേൽ യോഹന്നാൻ (ഓനച്ചൻ- 65) നിര്യാതനായി. ഭാര്യ: മുതിരപ്പുഴ കൊട്ടിയംപാറ ഏലിക്കുട്ടി. മക്കൾ: ബേസിൽ, ബിബിൻ. മരുമകൾ: മെറിൻ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ആയിരമേക്കർ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ.