obit-abraham-70
ഒബിറ്റ് എബ്രഹാം 70 കാമാക്ഷി

കാമാക്ഷി: മാമലശ്ശേരില്‍ എം.സി. എബ്രഹാം (70) നിര്യാതനായി. ഭാര്യ: അച്ചാമ്മ വാകത്താനം മരങ്ങാട്ട് കുടുംബാംഗം. മക്കള്‍: ആശ, അനീഷ്, അജീഷ്. മരുമക്കള്‍: പരേതനായ റോയി, ഷെല്‍മി, മഞ്ജു. സംസ്‌കാരം നടത്തി.