kob-george

മാന്നാനം : പടിഞ്ഞാറെക്കുറ്റ് പി.വി.ജോർജ് (കുഞ്ഞാപ്പി – 82) നിര്യാതനായി. ഭാര്യ : അടിവാരം കൊച്ചടിവാരം ചിന്നമ്മ. മക്കൾ: ലിസി, റെജി, മേഴ്‌സി, ബിനു, ബിജു (കുവൈറ്റ്). മരുമക്കൾ: ബേബിച്ചൻ ചാമക്കാല കൈപ്പുഴ, മിനി എറണാകുളം, സണ്ണി അറയ്ക്കൽ ഈരാറ്റുപേട്ട, സബിത വെമ്പള്ളി, ജിഷ കൂത്താട്ടുകുളം (കുവൈറ്റ്). സംസ്‌കാരം നടത്തി.