cmp
ചിത്രം.സിഎംപി നേതൃത്വത്തില്‍ അടിമാലിയില്‍ പകല്‍ പന്തം കൊളുത്തി കര്‍ഷവിരുദ്ധബില്‍കത്തിക്കുന്നു

അടിമാലി: കാർഷിക ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.പി നേതൃത്വത്തിൽ അടിമാലിയിൽ കർഷവിരുദ്ധ ബിൽ കത്തിച്ച് പ്രതിഷേധിച്ചു. സി.എം.പി സെക്രട്ടേറിയറ്റ് അംഗം കെ.എ. കുര്യൻ പറഞ്ഞു. യോഗത്തിൽ ടി.എ. പ്രേമൻ അദ്ധ്യക്ഷതവഹിച്ചു. അനിഷ് ചേനക്കര, പി.കെ. രാജേഷ്, കെ. തങ്കച്ചൻ, സെയ്ത് മണലിക്കുടി, ബി.പി. മനു എന്നിവർ പ്രസംഗിച്ചു.