ഈരാറ്റുപേട്ട : നടയ്ക്കൽ മുല്ലൂപ്പാറ വൈശ്യംപറമ്പിൽ തമ്പികുട്ടി (80) നിര്യാതനായി. ഭാര്യ : പരേതയായ സൈനബ കടുവാമൂഴി പ്ലാമൂട്ടിൽ കുടുംബാഗം. മക്കൾ : ഷെരിഫ്, നസീർ, സിറാജ്, റൂബിയത്ത്. മരുമക്കൾ : കെബീർ, റഷീദ, സിനി, ജമീല. കബറടക്കം ഇന്ന് 10 ന് നൈനാർ പള്ളിയിൽ.