കോട്ടയം : സി.എഫ്.തോമസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യു.ഡി.എഫ് ജില്ലയിൽ ഒരാഴ്ച ദു:ഖാചരണം നടത്തും. യു.ഡി.എഫിലെ എല്ലാ കക്ഷികളുടെയും പൊതുപരിപാടികൾ 7 ദിവസത്തേക്ക് മാറ്റിവച്ചതായി ജില്ലാ ചെയർമാൻ ജോസി സെബാസ്റ്റ്യൻ അറിയിച്ചു.