പേരൂർ: എട്ടനാട് ടി.ഡി. തോമസ് (കുഞ്ഞുകൊച്ച്-76) നിര്യാതനായി. ഭാര്യ: തങ്കമ്മ തോമസ്. മക്കൾ: ശശീന്ദ്രൻ, ഓമന, ഷിജു, ജസ്‌ന. മരുമക്കൾ: ഗിരിജ, സാവിയോ, ദീപ, ജന. സംസ്‌കാരം ഇന്ന് 2ന് വടവാതൂർ എസ്.ഡി.എ സെമിത്തേരിയിൽ.