പൂഞ്ഞാർ: ഇടമല പുത്തൻപുരക്കൽ ജോൺസൺ കുര്യൻ (56) നിര്യാതനായി. ഭാര്യ: റേച്ചൽ ജോൺസൺ. മക്കൾ: ജിഷ് ജോൺസൺ, ജൂലിയ ജോൺസൺ. സംസ്കാരം ഇന്ന് 10ന് ഇടമല സെന്റ് പീറ്റേഴ്‌സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.