കിടങ്ങൂർ സൗത്ത്: വൈക്കത്തുശ്ശേരിൽ പരേതനായ സ്ഥപതി രാഘവൻ ആചാരിയുടെ മകൻ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ വി.ആർ. രവീന്ദ്രനാഥ് (77) നിര്യാതനായി. ഭാര്യ: പരേതയായ സ്റ്റെല്ല. മക്കൾ: കോകില, റോസ് ചന്ദ് (കാനഡ), വിഷ്ണു (നാസ, യു.എസ്.എ). മരുമകൾ: ദുർഗ്ഗ. സംസ്‌കാരം നടത്തി.