obit-katrina-87

കട്ടപ്പന: ഇരട്ടയാർ നോർത്ത് എഴുകുംവയൽ ഇളംപുരയിടത്തിൽ ദേവസ്യയുടെ ഭാര്യ കത്രീന(87) നിര്യാതയായി. സംസ്‌കാരം നടത്തി. കാഞ്ഞിരപ്പള്ളി കുമ്പുക്കൽ കുടുംബാംഗമാണ്. മക്കൾ: വൽസമ്മ, എൽസി, ടോമി, മറിയാമ്മ, സെബാസ്റ്റ്യൻ, മോളി, പരേതനായ അപ്പച്ചൻ