ഉപ്പുതറ: വിദ്യാഭ്യാസ വകുപ്പ് മുൻ ഉദ്യോഗസ്ഥൻ ഒൻപതേക്കർ വിശാഖ് ഇല്ലം വി.മണി(59) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ തങ്കമണി ഈറ്റക്കാനം വള്ളോംകുന്നേൽ കുടുംബാംഗമാണ്.