kob-prabhakaran

പൂഞ്ഞാർ: കല്ലറയ്ക്കൽ (മുതുകുളത്ത്) പ്രഭാകരൻ (71, സി.പി.ഐ പൂഞ്ഞാർ ബ്രാഞ്ച് കമ്മറ്റി അംഗം) നിര്യാതനായി. ഭാര്യ : പത്മ പാതാംപുഴ വടക്കേക്കര കുടുംബാംഗം. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.