കിഴക്കേ നട്ടാശ്ശേരി : പോളയ്ക്കൽ പരേതനായ പി.എം.ചാക്കോയുടെ (റിട്ട. എം.ആർ.എഫ്) ഭാര്യ ഏലിയാമ്മ (63) നിര്യാതയായി. പരേതഎസ്.എച്ച്. മൗണ്ട് തുരുത്തിക്കാട്ട് കുടുംബാംഗമാണ്. മക്കൾ : അനീഷ്, അബീഷ്. മരുമകൾ :റ്റീന അനീഷ് പുളിയംപറമ്പിൽ, കൈപ്പുഴ. മൃതദേഹംഇന്ന് വൈകുന്നേരം 06.00 ന് വസതിയിൽ കൊണ്ടുവരും. സംസ്‌ക്കാരം നാളെരാവിലെ 10.00 ന് കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്‌നാനായകത്തോലിക്ക ദൈവാലയസെമിത്തേരിയിൽ.