കാഞ്ചിയാർ: പാലാക്കട തേനൂർ പ്രഭാകരന്റെ ഭാര്യ മേനക(64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. പറവൂർ ആറ്റുശേഷിപാടം കുടുംബാംഗമാണ്. മക്കൾ: പ്രജി(തേനൂർ ഫുട്‌വെയർ, കട്ടപ്പന), പ്രൈജു. മരുമക്കൾ: ആശ മണ്ഡപത്തിൽ (തോണിത്തടി), സിനി തുണ്ടിയിൽ(പാലാ)