kobsilvi

തുരുത്തി: കുന്നത്ത് തങ്കച്ചന്റെ (അക്കൗണ്ടന്റ് തുരുത്തി മർത്ത്മറിയം ഫൊറോനപളളി) ഭാര്യ സിൽവി വർഗീസ് (49) നിര്യാതയായി. പരേത പുളിങ്കുന്ന് കായൽപ്പുറം മൂലേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വിമൽ (ബാംഗ്ലൂർ), താര (വിദ്യാർത്ഥിനി, സെന്റ് തോമസ് നഴ്‌സിംഗ് കോളജ് ചെത്തിപ്പുഴ). സംസ്‌കാരം ഇന്ന് 2.30ന് തുരുത്തി മർത്ത്മറിയം ഫൊറോന പളളിയിൽ.