കുറവിലങ്ങാട്: വിളയംകോട്-തയ്യിൽ ബേബി ജോസഫ് (51) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് ജയ്ഗിരി ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ.