accident-car
ചീയപ്പാറയ്ക്ക് സമീപം അപകടത്തിൽ പ്പെട്ട കാർ

അടിമാലി: കൊച്ചിധനുഷ് കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്ക് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞു. യാത്രക്കാർ നിസാര പരുക്കുളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് അപകടം. അടിമാലി ഭാഗത്തുനിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. സംരക്ഷ വേലി ഇല്ലാത്ത ഭാഗത്ത് വച്ച് വാഹനം റോഡിൽ നിന്ന് തെന്നി മാറുകയായിരുന്നു