പാലാ: മുണ്ടുപാലം നെല്ലിക്കൽ മാത്യു ജോസഫ് (മത്തചേട്ടൻ-90) നിര്യാതനായി. ഭാര്യ: അരുവിത്തുറ തടിക്കപറമ്പിൽ റോസമ്മ. മക്കൾ : സിസിലി, ലിസമ്മ, സാലി, അനിത, സിബി, റെജിമോൻ, പരേതരായ ജോസ്, റോജൻ. മരുമക്കൾ : മൈക്കിൾ വെട്ടുകാട്ടിൽ പെരിങ്ങളം, സലോമി വടക്കേകുരീക്കാട്ട് രാമപുരം, പരേതനായ ജോസ് പാവന, ജോർജ് വട്ടമറ്റത്തിൽ പ്രവിത്താനം, സുഭാഷ് പഴൂർ തെക്കേൽ പാലാ, ഡൈജു മങ്ങാട്ടുകുന്നേൽ പൂഞ്ഞാർ, റോസിലി കവിയിൽ പാലാ.