കളത്തുക്കടവ്: പുതുശേരി പര്യാത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ സരസമ്മ (തങ്കമ്മ-90) നിര്യാതയായി. പരേത കളത്തുക്കടവ് ചെറുവള്ളിൽ കുടുംബാംഗമാണ്. മക്കൾ: രാധാകൃഷ്ണൻ നായർ, പുഷ്പകുമാരി. മരുമക്കൾ: ഓമന ഇടമറ്റം, ഉത്തമൻ തിടനാട്. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.