കോട്ടയം : മഹിളാ ഐക്യവേദി ജില്ലാ കൺവൻഷൻ ഗൂഗിൾ മീറ്റിലൂടെ നടന്നു. സംസ്ഥാന പ്രസിഡന്റ് നിഷ സോമൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ജയന്തി ജെയ്‌മോൻ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.പി.ഗോപിദാസ്, വർക്കിംഗ് പ്രസിഡന്റ് പ്രൊഫ.ടി.ഹരിലാൽ, മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, ഹിന്ദു ഐക്യവേദി സംസ്ഥാനസംഘടനാ സെക്രട്ടറി സി. ബാബു, ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ പി.ആർ. ശിവരാജൻ,.പി.എസ് പ്രസാദ്, സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, സംംസ്ഥാന സെക്രട്ടറി എ. ശ്രീധരൻ ഹിിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, സംഘടനാ സെക്രട്ടറി പി.എസ് സജു, മഹിളാ ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ. വത്സമ്മ, ജനറൽ സെക്രട്ടറി ഓമന മുരളി, സെക്രട്ടറി അനിത ജനാർദ്ദനൻ, ജില്ലാ വൈസ് പ്രസിഡൻ്റ് വിനോദിനി വിജയകുമാർ, ജനറൽ സെക്രട്ടറി ഗീതാ രവി, കലാരവികുമാർ, ശാന്തമ്മ കേശവൻ, സിന്ധു ജയചന്ദ്രൻ, ഷൈനി രതീഷ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി നളിനം ജഗദീഷ്, ബിഗ്രേഡിയർ ഗീതാകുമാരി (രക്ഷാധികാരിമാർ), കലാ രവികുമാർ (പ്രസിഡന്റ് ), ശാന്തമ്മ കേശവൻ (വർക്കിംഗ് പ്രസിഡന്റ്), ജയന്തി ജയമോൻ, മായാ ബാലചന്ദ്രൻ, അഡ്വ.രമാദേവി, മായാ സാംബശിവൻ, കെ.വി.ഗീത (വൈസ് പ്രസിഡന്റുമാർ), ഗീതാ രവി, സിന്ധു ജയചന്ദ്രൻ (ജന.സെക്രട്ടിമാർ), കേണൽ സുഷമ സുരേഷ്, അമ്പിളി ഗോപകുമാർ, ശ്രീലേഖ സനീഷ്, അഡ്വ.സേതുലക്ഷ്മി, രാജി ഇറഞ്ഞാൽ (സെക്രട്ടറിമാർ), വിനോദിനി വിജയകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.