kobmathai

പൊങ്ങന്താനം: കട്ടത്തറ (അപ്പച്ചേരിൽ) മത്തായി വർഗ്ഗീസ് (വറീച്ചൻ-81) നിര്യാതനായി. ഭാര്യ: പൊങ്ങാന്തനം കട്ടത്തറയിൽ പരേതയായ അമ്മിണി. സംസ്‌കാരം ഇന്ന് 10.30ന് കുറുമ്പനാടം അസംപ്ഷൻ പള്ളി സെമിത്തേരിയിൽ.