kobchandran

തൂക്കുപാലം: ആനക്കല്ല് ശൂലപ്പാറ എസ്.ടി. കോളനിയിൽ മരുതുംചുവട്ടിൽ ചന്ദ്രൻ (50) നിര്യാതനായി. ഭാര്യ: വാസന്തി. മകൻ: വിപിൻ. സംസ്‌കാരം നടത്തി.