കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വിനോദസഞ്ചാരികൾ എത്താതായ തൊമ്മൻകുത്ത് വെള്ളച്ചാട്ടം. ദിവസവും ആയിരത്തിലേറെ ആളുകൾ ഈ ദൃശ്യവിരുന്ന് കാണാൻ എത്തിയിരുന്നു.
വീഡിയോ സെബിൻ ജോർജ്