kobjoy

കുറിച്ചി: മുണ്ടുകളത്തിൽ ജോയി (74) നിര്യാതനായി. ഭാര്യ: പരേതയായ മോളി വാലിൽ കുടുംബാംഗം. മക്കൾ: പാസ്റ്റർ. എം.ജെ. ഷാബു (ഊട്ടി), എം.ജെ. ഷാംലാൽ. മരുമക്കൾ: സെലിനാമ്മ (ഈര), മേഴ്‌സി (നിരണം). സംസ്‌കാരം ഇന്ന് 12ന് കൂമ്പാടിയിലുള്ള എ.സി.പി സെമിത്തേരിയിൽ.