
കട്ടപ്പന: വീട്ടിൽ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. ഉപ്പുതറ പുളിങ്കട്ട മക്കനാനിക്കൽ എം.സി. അരുൺ (47) ആണ് മരിച്ചത്. ചൊവാഴ്ച രാവിലെ വീട്ടിലെ കസേരയിൽ വിശ്രമിക്കുന്നതിനിടെ നിലത്തേയ്ക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഉപ്പുതറ സി.എച്ച്.സിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ക്കാരം നടത്തി. ഭാര്യ സോഫിയ. മക്കൾ: അലൻ, അനാമിക, സോന, അൻസിക.