കുമരകം: നേരെമടയിൽ വാസു (85) നിര്യാതനായി. മക്കൾ: സത്യൻ, ഷൈലജ, കനകരാജ്. മരുമക്കൾ: ബിന്ദുസത്യൻ, വസന്ത് (കുറിച്ചി), സനിതാ കനകരാജ്. സംസ്‌കാരം ഇന്ന് 5ന് വീട്ടുവളപ്പിൽ.