obit-antony-93

വെള്ളയാംകുടി: വെട്ടിക്കുഴയിൽ ആന്റണി പീലിപ്പോസ് (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ അന്നമ്മ കരിനിലം പുന്നയ്ക്കൽ കുടുംബാംഗം. മക്കൾ: ഫിലിപ്പ് (പാപ്പച്ചൻ), ജോസഫ് (ഔതക്കുട്ടി), സെലിൻ, മേഴ്‌സി, ജെനി, ജെസി. മരുമക്കൾ: ചിന്നമ്മ കണ്ണംപ്ലാക്കൽ(എഴുകുംവയൽ), സൂസമ്മ കുരിശുംമൂട്ടിൽ(കാഞ്ചിയാർ), പരേതനായ ബേബി കരുവേലിയിൽ(കാഞ്ചിയാർ), പരേതനായ ഷാജി ഒഴുകയിൽ(മഞ്ഞപ്പാറ), ടോമി വല്യേടത്ത്(കണ്ണിമല), ബെന്നി ആക്കാട്ടുമുണ്ടയിൽ(വള്ളക്കടവ്).