പൊൻകുന്നം: ഏർത്തയിൽ ഡൊമിനിക് മാത്യു (85) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ മണിമല വെച്ചൂർ കുടുംബാംഗം. മക്കൾ: ജെസ്സി, മാത്തുക്കുട്ടി, ലിൻസി, ബിജു, ലാലി, ജോഷ്, ബിനു, ജിമ്മി, സോണിയ, ടോസിയ. മരുമക്കൾ: ജോസുകുട്ടി (എരുമേലി), ജോസ്മി (മറ്റത്തിപ്പാറ), മാർട്ടിൻ (കട്ടച്ചിറ), ബെർലി (കാളിയാർ), സോജൻ (പൊൻകുന്നം), ജിൻസി (എലിക്കുളം), ലിജോ (കലയന്താനി). സംസ്‌കാരം നടത്തി.