കുറിച്ചി: പള്ളിയ്ക്കപറമ്പിൽ പരേതനായ പി.ഐ. തോമസിന്റെ ഭാര്യ പെണ്ണമ്മ (93) നിര്യാതയായി. വെളിയനാട് കന്യാക്കോണിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് ഏബ്രഹാം (പ്രൊപ്രൈറ്റർ തോംസൺ റബ്ബേഴ്‌സ് കുറിച്ചി), തോമസ് പുന്നൂസ് (ടാക്സ് കൺസൾട്ടന്റ്), ജോയി തോമസ് (മാനേജിംഗ് പാർട്ണർ ഏദൻ റബ്ബേഴ്‌സ് കുറിച്ചി), ലിലാമ്മ, അന്നമ്മ, അച്ചാമ്മ, പരേതനായ സജി. മരുമക്കൾ: ഒ.ടി. തോമസ് (ചിങ്ങവനം), ഇ.ടി. തോമസ് (കല്ലശേരി), സാലി (കല്ലശേരി), എൽസി (ചെങ്ങളം), ജോജി (മഴുക്കീർ), പരേതനായ പി.യു. ജോസഫ് (ചിങ്ങവനം). സംസ്കാരം നടത്തി.