അടിമാലി . തലനിരപ്പന് സമീപം ആദിവാസി യുവാവിനെ റോഡ് അരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിന്നപ്പാറ ആദിവാസി കുടിയിൽ പാറക്കൽ പരേതനായ തങ്കപ്പൻ - രാധ ദമ്പതികളുടെ മകൻ ദീപു (30) വിനെയാണ് ഇന്നലെ വൈകിട്ട് 4 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.വിവിധ രോഗങ്ങൾ യുവാവിനെ അലട്ടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അടിമാലി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയയിൽ