makar

അടിമാലി:അടിമാലി പൂത്തനായിൽ മക്കാർ( 82 )നിര്യാതനായി .കബറടക്കം നടത്തി.ഭാര്യ.ആമിന അടിമാലി ഇക്കരകുടിയിൽ കുടുംബം.മക്കൾ.സൈനബ,ആസിയ,നിസ.മരുമക്കൾ.മുഹമ്മദ്, പരേതനായ അബ്ദുൽഖാദർ ,ബദർ