onam

കരുതലിന്റെ പൂവിളികളുമായി ഇന്ന് തിരുവോണം. സന്തോഷത്തിനും സമൃദ്ധിക്കുമപ്പുറം അതിജീവനത്തിന്റെ ഓർമക്കാലം കൂടിയാണ് ഈ തിരുവോണം. വീടുകളിലെ പൂക്കളടത്തി പൂക്കളം ഒരുക്കുകയാണ് ഈ കുരുന്നുകൾ. പെരിങ്ങമലയിലെ കല്ലിയൂർ നിന്നുള്ള ഓണകാഴ്ച.