astro

മേടം: ഉന്നതാധികാരം സ്ഥാനം, വിദ്യാഭ്യാസത്തിൽ ഉയർച്ച, ആത്മപ്രശംസ ഒഴിവാക്കണം.

ഇടവം: സാമ്പത്തിക കാര്യങ്ങളിൽ ഉയർച്ച, പ്രശസ്തിപത്രം ലഭിക്കും. സഹപ്രവർത്തകരുടെ സഹകരണം.

മിഥുനം: ജോലിഭാരം വർദ്ധിക്കും. ആശ്രയിക്കുന്നവർക്ക് അഭയം നൽകും. സാഹസ പ്രവൃത്തികൾ അരുത്.

കർക്കടകം: ആത്മധൈര്യം വർദ്ധിക്കും. സ്വന്തം ഉയർച്ചയിൽ അഭിമാനം. ആദരങ്ങൾ വന്നുചേരും.

ചിങ്ങം: പ്രത്യേക പരിഗണന നേടും. ആരോഗ്യസൗഖ്യമുണ്ടാകും. വരുമാനത്തിൽ കുറവ്.

കന്നി: പുതിയ സംരംഭങ്ങൾ മാറ്റിവയ്ക്കും. അശ്രാന്ത പരിശ്രമം വേണ്ടിവരും. അനുഭവഫലം കുറയും.

തുലാം: സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ. ഉദ്യോഗമാറ്റം ലഭിക്കും. പ്രായോഗികവശം ചിന്തിക്കും.

വൃശ്ചികം: അനുഭവജ്ഞാനം ഗുണം ചെയ്യും. അവസരങ്ങൾ പ്രയോജനപ്പെടുത്തും. അനുകൂല പ്രതികരണങ്ങൾ.

ധനു: യാത്രകൾ ഒഴിവാക്കും. അധികൃതരുടെ പ്രീതി നേടും. ആശ്രിത ജോലി ലഭിക്കും.

മകരം: പദ്ധതികൾക്ക് അനുമതി. യാഥാർത്ഥ്യങ്ങൾ മനസിലാക്കും. കുടുംബത്തിൽ സ്വസ്ഥത.

കുംഭം: ചുമതല ഏറ്റെടുക്കും. മേലധി കാരിയുടെ അംഗീകാരം. സർവകാര്യ വിജയം.

മീനം: വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾ, ചില കാര്യങ്ങൾ ഉപേക്ഷിക്കും. വിദേശയാത്ര സഫലമാകും.